Question: നോർമൻ പ്രിച്ചഡ് ഏതെല്ലാം ഇനങ്ങളിൽ നിന്നാണ് ഒളിമ്പിക്സി ൽ മെഡൽ നേടിയത്?
A. 200 മീ. ഓട്ടം, 200 മീറ്റർ ഹർഡിൽസ്
B. 400 മീ ഓട്ടം, 200 മീ. ഓട്ടം
C. ബാഡ്മിൻ്റൺ സിംഗിൾസ്, ഡബിൾസ്
D. പുരുഷ ഗുസ്തി 66 കിലോഗ്രാം.
Similar Questions
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയിലാണ് കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസും നാഫ്ത ഉപയോഗിച്ച് പ്രവർത്തിക്കുന്നകേരളത്തിലെ ആദ്യ താപനിലയവും പ്രവർത്തിക്കുന്നത് 'ഏതാണ് ജില്ല?
A. മലപ്പുറം
B. ആലപ്പുഴ
C. കോഴിക്കോട്
D. കണ്ണൂർ
16-ാം ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലെ 10 മീറ്റർ എയർ പിസ്റ്റൾ പുരുഷ യുവാക്കളുടെ ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം ആര്?